Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ നടത്തിയ പരിശോധനകളില്‍ 71 വാറ്റ്, എക്‌സൈസ് നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിയതായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍.ബി.ആര്‍) അറിയിച്ചു.ഈ കാലയളവില്‍…

മനാമ: ലാഭവിഹിതവും പ്രതിമാസ അലവന്‍സും നല്‍കാതിരുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ബിസിനസ് പങ്കാളിക്ക് 13,597 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ബഹ്‌റൈനിലെ ഹൈ സിവില്‍ കോടതി വിധിച്ചു.കേസിലെ പ്രതികളായ…

മനാമ: ബഹ്‌റൈനില്‍ പൂച്ചയോട് ക്രൂരത കാട്ടിയ കുറ്റത്തിന് കൗമാരക്കാരനെതിരെ അന്വേഷണമാരംഭിച്ചു.മുഹറഖിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ കൗമാരക്കാരന്‍ പൂച്ചയെ പലതവണ ചുമരിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വന്‍തോതില്‍ ജനരോഷത്തിന്…

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും ഹമദ് രാജാവിന്റെ പത്‌നിയുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി പുറപ്പെടുവിച്ച തീരുമാനം 2025 (6)…

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനമാർഗ്ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 76,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് കസ്റ്റംസ് വകുപ്പും ആൻ്റി നാർക്കോട്ടിക് വിഭാഗവും…

മനാമ: ബഹ്‌റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായവും ചികിത്സാ സംവിധാനങ്ങളും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു.ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.…

മനാമ : നോർക്ക റൂട്ട്സിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ കേരളീയ…

മനാമ: ബഹ്റൈനിൽ വാറ്റ്, എക്സൈസ് നികുതികൾ കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 2025ന്റെ ആദ്യ പകുതിയിൽ നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിൽ 724 പരിശോധനകൾ…

സീറോ മലബാർ സഭയുടെ ഏക ഔദ്യോഗിക സംഘടനയായ കാത്തലിക് കോൺഗ്രസിന്റെ ബഹ്‌റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാൾസ് ആലുക്ക പ്രസിഡണ്ടായും, ജീവൻ ചാക്കോ സെക്രട്ടറിയായും, നേതൃത്വം നൽകുന്ന,ഭരണ സമിതിയിൽ…

മനാമ: ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ ജീവനക്കാരൻ അറസ്റ്റിലായി.മോഷണം സംബന്ധിച്ച പരാതി ലഭിച്ചതനുസരിച്ച് പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാൾ…