Browsing: BAHRAIN NEWS

മനാമ: ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. പതിനൊന്നു…

മനാമ: ഇന്ത്യൻ പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ നുമാലിഗഢിൽ നിന്നുള്ള ഫിനാൻസ് ഡയറക്ടർ സഞ്ജയ് ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ…

മനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമ ലംഘകർക്കെതിരെ നടപടിയെടുത്തു. തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 300 ഓളം വ്യക്തികളെ…

മനാമ: ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ്…

മനാമ: ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബെയിൽ നടക്കുന്ന എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…

മനാമ: ബഹ്‌റൈനിൽ മയക്കുമരുന്നുമായി എട്ട് പേർ അറസ്റ്റിൽ. ഏകദേശം 37,000 BD വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം…

മനാമ: പബ്ലിക് പ്രോസിക്യൂഷൻ പുതിയ ശിശു സംരക്ഷണ പദ്ധതി ആരംഭിച്ചു. “കുട്ടികളുടെ ലൈംഗികാതിക്രമ കേസുകളിൽ ഒറ്റ അഭിമുഖം” എന്ന പദ്ധതി ആരംഭിച്ചതായി അറ്റോർണി ജനറൽ ഡോ. അലി…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി.ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം…

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര സ്വദേശി ശശീന്ദ്രൻ (58) ഹൃദയസ്തംഭനം മൂലം റിഫയിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.…

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്…