Browsing: BAHRAIN NEWS

മനാമ: കഴിഞ്ഞ മൂന്ന് വർഷമായി നീട്ടിവളർത്തിയ തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് ദാനം നൽകി ബയോ മെഡിക്കൽ എഞ്ചിനീയർ സൂര്യാജിത്ത്. കാൻസർ കെയർ ഗ്രൂപ്പ്ന്റെ പ്രവീഷ്…

മനാമ: പ്രവാസ ലോകത്ത്‌ കെഎംസിസി ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരവും മാതൃകാ പരവുമെന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവൻ സെക്രെട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ശ്രീ. പുനലൂർ സോമരാജൻ പറഞ്ഞു.…

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ‘ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സംരക്ഷണ വാരം’ ഏപ്രിൽ 16 മുതൽ 20  വരെ ആഘോഷിച്ചു.  ആരോഗ്യ, പരിസ്ഥിതി സംരക്ഷണ…

മനാമ:  സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായ കൗമാര പ്രായക്കാരെ അപായപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിത പ്രവണതകൾ ദിനേനയെന്നോണം വർദ്ധിച്ചു വരികയാണെന്നു ഗ്രന്ഥാകാരനും പ്രഭാഷകനുമായ എംഎം അക്ബർ അഭിപ്രാപ്പെട്ടു. കൗമാരപ്രായക്കാർക്ക് വേണ്ടി…

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന അൽ റബീഹ് വിന്നേഴ്സ് ട്രോഫിക്കും മാളൂസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രവാസി ബാഡ്മിൻറൺ ടൂർണമെൻറ് മെയ് ഒന്നിന്…

മനാമ: ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ ഐവൈസിസി കലാവേദി അനുശോചിച്ചു. നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾ സൃഷ്ടിച്ച് നാല്പത് വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു അദ്ദേഹം.…

മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി, ആവശ്യക്കാരായ വിദ്യാർത്ഥികളെ പിന്തുണക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു “ഇടപ്പാളയം…

മനാമ : ചലച്ചിത്രതാരം മാമുക്കോയയുടെ വിയോഗത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിൽ കോഴിക്കോടിന്റെ തനത് സംസാര ശൈലിയിൽ, നിരവധിയായ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ സൃഷ്ടിച്ച്…

മനാമ: ഈദ് ആഘോഷത്തിനിടെ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന്റെ ചരിത്രവും നേര്‍കാഴ്ചകളും തേടി സമസ്ത ബഹ്‌റൈന്‍ സൽമാനിയ ഏരിയ സംഘടിപ്പിച്ച ഈദ് സ്റ്റഡി ടൂര്‍ പുത്തന്‍ അനുഭവമായി. സൽമാനിയ…

മനാമ: 2019 മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ 84,526 പ്രവാസികൾക്ക് താമസ വിസ ലഭിച്ചു. തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി…