Browsing: BAHRAIN NEWS

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി നിസാർ കുന്നുംകുളത്തിങ്കലിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബേസിൽ…

മനാമ: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഡിടിഎസി(DTAC) 2023 സംഘടിപ്പിക്കും. ഉത്സാഹം, അനുഭവം,…

മനാമ: അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ എ​ൽ.​എം.​ആ​ർ.​എ ശക്തമായ പരിശോധന ക്യാമ്പയ്‌നുകളാണ് രാ​ജ്യ​മെ​ങ്ങും ന​ട​ത്തി​വ​രു​ന്ന​ത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സതേൺ ഗവർണറേറ്റിൽ നിരവധി…

മനാമ: 47-ാമത് ക്രൗൺ പ്രിൻസ് വോളിബോൾ കപ്പ് റിഫയിലെ ഇസ ബിൻ റാഷിദ് വോളിബോൾ ഹാളിൽ നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ…

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ ഹിദായ സെന്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 7:30 തുടങ്ങിയ ക്യാമ്പിൽ…

മനാമ: കെഎംസിസി ബഹറൈൻ നാൽപത്തിയഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ മെയ്‌ 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6.30നു ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് കെഎംസിസി ഭാരവാഹികൾ…

മനാമ: ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ഹൂറ ബ്രാഞ്ചിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ…

മനാമ: ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ മാസം 15 ഓടെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ 12 നാണ് റിയാദില്‍…

മനാമ: ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി ഷിഫ അല്‍ ജസീറ ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പുകളില്‍…

മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം പ്രസിഡന്റ് ബാങ്ക് റോഡ് അഷ്‌റഫിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്‌വി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു. ഒന്ന് മുതൽ…