Browsing: BAHRAIN NEWS

മനാമ: യു.എസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ പങ്കാളിയാകാനുള്ള നാഷനൽ സ്‍പേയ്സ് സയൻസ് ഏജൻസിയുടെ തീരുമാനത്തിന് ശൂറ കൗൺസിലി​ന്റെ അംഗീകാരം. ചന്ദ്രനിൽ ആദ്യമായി വനിത ബഹിരാകാശസഞ്ചാരിയെ ഇറക്കാനാണ്…

മനാമ: മനാമയെയും മുഹറഖിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ​ശൈഖ്​ ഖലീഫ ബിൻ സൽമാൻ കോസ്​വെ നവീകരണത്തിന്​ തുടക്കമായതായി പൊതുമരാമത്ത്​ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ, പെയിന്‍റിങ്, ബല പരിശോധന എന്നിവയാണ്​…

മനാമ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ഖീ​ർ പാ​ല​സി​ൽ മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ…

മനാമ: താമസ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിവരുന്ന പരിശോധന ക്യാമ്പയിനുകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പാസ്പോർട്ട് റെസിഡൻസ് അഫയേഴ്സ്,…

മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസാഫ് സയീദ് ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ…

മനാമ: ഇന്ത്യൻ സ്കൂളിൽ നിന്നും ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി ഇറങ്ങിയ, അവതാരകയായും നൃത്തമുൾപ്പെടെ കലാരംഗത്തും ബഹ്‌റൈനിൽ അറിയപ്പെടുന്ന നന്ദന രതീഷ് തലമുടി അർബുദ രോഗികൾക്കായി…

മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ഇസാ ടൗൺ യൂണിറ്റ് പൊതു പ്രഭാഷണം സംഘടിപ്പിച്ചു. അൽ ഇസ്‌ലാഹ്‌ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്തിഖാമത്ത് എന്ന വിഷയത്തിൽ…

മനാമ:  ഐഎസ്ബി എപിജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സെമി ഫൈനൽ ഏഴ് റൗണ്ടുകളിലായി ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്നു. അൽ നൂർ ഇന്റർനാഷണൽ…

മനാമ: “ഇലക്‌ട്രോണിക് തട്ടിപ്പ്: വെല്ലുവിളികളും ഏറ്റുമുട്ടലും” എന്ന പ്രമേയത്തിൽ വട്ടമേശ ശിൽപശാലയ്ക്ക് ബഹറിനിൽ തുടക്കമായി. പബ്ലിക് പ്രോസിക്യൂഷൻ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (CBB), ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട്…

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സൂപ്പർ ഷെഫ് പാചക മത്സരം ശ്രദ്ധേയമായി. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ളോറിൽ നടന്ന…