Browsing: BAHRAIN NEWS

മനാമ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ റ​മ​ദാ​ൻ 2023‘ ലൈ​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യു​ടെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് ഹിഡിൽ നടന്നു. ഫാത്തിമ ബിലാൽ, ആരിഫ്,…

മനാമ: മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന വിധിയാണെന്ന്…

മനാമ: ബഹ്റൈനിലെ ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം നടത്തി. ഉമ്മ ഹസം റീപനേഷ്യയിൽ വച്ച് നടത്തിയ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ്…

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ പരിപാടി ”ഐഎൽഎ അറേബ്യൻ നൈറ്റ് ഗബ്ഗ” 2023 ഏപ്രിൽ 2-ന് ഗോൾഡൻ തുലിപ്പിൽ വെച്ച് നടത്തി.…

മനാമ: ഐവൈസിസി ബഹ്‌റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ” വി ആർ വിത്ത്‌ യു രാഹുൽജി” ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെഎംസിസി നേതാക്കളുടെ…

മനാമ: വേളം കാക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ സെന്റർ ഫോർ ഹെൽത്ത്‌ & റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും ബാങ്കൊക് ഹാളിൽ സംഘടിപ്പിച്ചു.…

മനാമ: ബഹ്‌റൈനിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾക്കായി പദ്ധതിയിടുന്ന വിദേശ, പ്രാദേശിക ബിസിനസുകൾക്ക് പ്രോത്സാഹനങ്ങളും കാര്യക്ഷമമായ സേവനങ്ങളും നൽകുന്നതിനായി ഗോൾഡൻ ലൈസൻസ് ആരംഭിക്കുന്നതായി ബഹ്‌റൈൻ പ്രഖ്യാപിച്ചു. ഏകദേശം ഒരു…

മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈദിന്റെ രണ്ടാം ദിവസം ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ നടക്കുന്ന ഈദ് സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം നാഷണൽ പ്രൊജക്റ്റ്…

മനാമ: ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രവർത്തകരുടെ സംഗമവേദിയായി ഇന്ത്യൻ…

മനാമ: ബഹ്‌റൈനിൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന ഭക്ഷ്യമേള വൻ വിജയമായതായി ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റാ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഭക്ഷ്യമേളയിൽ 1,68,000 പേ​രാണ് പ​​ങ്കെ​ടു​ത്തത്. മേളയിൽ…