Browsing: BAHRAIN NEWS

മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികൾ…

മനാമ: ലോക ഫിസിയോ തെറാപ്പി ദിനമായ സെപ്റ്റംബർ എട്ട് ന് ഫിസിയോ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ എം സി സി ബഹ്റൈനും, ബഹ്റൈൻ കേരള…

മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ…

മനാമ: ഫ്ലെക്സി പെർമിറ്റ് കൈവശം വെച്ചിരുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നതിന് ശേഷം സ്പെഷലൈസ്ഡ് സെന്ററുകളിൽ രജിസ്റ്റർ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം പതിനൊന്നാമത് ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള…

മ​നാ​മ: നി​യ​മ ദു​രു​പ​യോ​ഗ​വും നി​യ​മ​ലം​ഘ​ന​വും ഉ​ൾ​​പ്പെ​ടു​ന്ന വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു. ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ അ​ധി​ക്ഷേ​പി​ക്കു​ക​യും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച്​…

മനാമ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബ​ഹ്റൈ​നി​ലെ​ത്തിയ ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വിന്ദ് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ പ്രത്യേക…

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ എഴുപതോളം…

മനാമ:  ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്രമത്സരത്തിൽ ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി.…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന…