Browsing: BAHRAIN NEWS

മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്‌കൂളിൽ ഐഎസ്‌ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 നു ഒരുക്കങ്ങൾ ആരംഭിച്ചു.   മെയ് 13നു  ശനിയാഴ്ച രാവിലെ 9 മണിക്ക്…

മനാമ: വിശ്വകലാപുരസ്കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപ നിർധന കുടുംബത്തിന് വീടുവെച്ചുകൊടുക്കാനായി വിനിയോഗിക്കാനുള്ള സൂര്യ കൃഷ്മമൂർത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സൂര്യ കൃഷ്മമൂർത്തിയുടെ…

മനാമ: ബഹ്‌റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ  ഹൂറയിലെ  SMS കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ  ഉദ്ഘാടനം…

മ​നാ​മ: സ​നാ​ബി​സി​ലെ ദാ​ന മാ​ളി​ൽ എ​പ്പി​ക്സ് സി​നി​മാ​സി​ന്റെ ഉ​ദ്ഘാ​ട​നം ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ നിർവഹിച്ചു. https://youtu.be/1NIq42shAwk ചടങ്ങിൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്…

മനാമ: കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറ രൂപപ്പെടുക എന്ന് പ്രശസ്ത സൈക്കോളജിസ്റ്റും…

മനാമ: ദനമാളിലെ എപിക്സ് സിനിമാസിൻറെ ഔദ്യോഗിക ഉദ്ഘാടനം ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ്…

മനാമ: കാരുണ്യ സ്പർശത്തിന്റെ നാലരപ്പതിറ്റാണ്ട്  സേവനങ്ങളുമായി പതിനായിരങ്ങളെ സാക്ഷിനിർത്തി കെ.എം.സി.സി ബഹ്റൈൻ 45-ാം വാർഷികാഘോഷം ഇന്നലെ ഈസ  ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സാമൂഹ്യ സേവന…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുമായി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി മുരളീധരൻ സംവദിച്ചു. ആഗോള നിലവാരം പുലർത്തുന്നതും അതേ സമയം മാതൃരാജ്യത്തെ മറക്കാത്തതുമായ വിദ്യാഭ്യാസം പുതുതലമുറയ്ക്ക് പകർന്നു…

മനാമ: വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. എല്ലാ…

മനാമ: സാമ്പത്തിക വികസന ബോർഡ് (ഇഡിബി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖാലിദ് ഹുമൈദാന്റെ സാന്നിധ്യത്തിൽ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ…