Browsing: Arrest

നേ​മം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ​സം​ഘ​ത്തെ വി​ള​പ്പി​ല്‍​ശാ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ഒ​ന്നാം​പ്ര​തി ചെ​റു​കോ​ട് എ​ല്‍.​പി സ്‌​കൂ​ളി​ന് സ​മീ​പം അ​ജീ​ഷ് ഭ​വ​നി​ല്‍ ഐ. ​ആ​ന്‍​റ​ണി (47),…

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷ ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ…

കൊ​ല്ലം: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം​ചെ​യ്​​ത യു​വാ​വ് അ​റ​സ്​​റ്റി​ല്‍.ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി പ​തി​നൊ​ന്നാം മൈ​ല്‍ ചി​റ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ കി​ര​ണ്‍ (19) ആ​ണ് പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം…

മലപ്പുറം: വളാഞ്ചേരിയില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. 14 വയസുള്ള മകള്‍ സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ ആണ് വിവരം വെളിപ്പെടുത്തിയത്. 55 കാരനായ പിതാവിനെ പോലീസ്…

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ മതപരിവർത്തന സംഘവുമായി ബന്ധപ്പെട്ട് മുസഫർനഗർ നിവാസിയായ മൗലാന കലീം സിദ്ദിഖിയെ ഉത്തർപ്രദേശ് പോലീസിന്റെ ആന്റി ടെറർ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.…

ചിറയിൻകീഴ്: ക്രിമിനൽ കേസ്സ് പ്രതിയടക്കം രണ്ട് പേരെ പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി ചിറയിൻകീഴ് പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം…

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃത കുടിയേറ്റ തൊഴിലാളികളെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ താമസവും തൊഴിൽ നിയമങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് 192 അനധികൃത താമസക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ്…

മുംബയ് : മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘത്തെയും പൊലീസ് പിടികൂടി. പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്…

കണ്ണൂർ: സോഷ്യൽ മീഡിയ വഴി ഐസിസ് പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ എൻ‌ഐ‌എയുടെ പിടിയിലായി. ഷിഫ ഹാരിസ്,​ മിസ്ഹ സിദ്ദിഖ് എന്നിവരാണ് ഡൽഹിയിൽ നിന്നെത്തിയ…

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ദീൻ, മുജീബ് റഹ്‌മാൻ…