Browsing: Arrest

മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ കണ്ടെത്തിയിരുന്നു.…

തിരുവനന്തപുരം: സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള…

വിഴിഞ്ഞം: പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു കൊല്ലപ്പെട്ടത് തന്റെ അമ്മയായിരുന്നുവെന്ന് മകനായ സനൽകുമാർ അറിയുന്നത്. അമ്മയെ കാണാത്തത്തിനെ തുടർന്ന് സുഹൃത്തിനോടു വീട്ടിലെത്തി അന്വേഷിക്കാനായി സനൽകുമാർ…

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലയാളി സംഘത്തിലെ മുഖ്യപ്രതികളെ ഒളിവിൽ താമസിക്കുവാനും,…

കോഴിക്കോട് : ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും.…

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…

തിരുവനന്തപുരം: ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും കരസ്ഥമാക്കിയ ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത ശേഷം വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ…

ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരോധിച്ച സിഖ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സിഖ് ഫോര്‍…

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണു…

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പ്ര​സാ​ദ്, വെ​ണ്‍​മ​ണി സ്വ​ദേ​ശി കൊ​ച്ചു​കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബിജെപി പശ്ചാത്തലമുള്ള…