Browsing: Antony Raju

മനാമ: ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2019നെ അപേക്ഷിച്ച് 2020ൽ 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയാതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്‌എൽ‌ആർ‌ബി) പ്രസിഡന്റും, റിയൽ…

മ​നാ​മ: ബഹ്‌റൈനിൽ കോ​വി​ഡ് പ്ര​തി​രോ​ധ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത അഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​തി​ന്റെ മാ​നേ​ജ​ര്‍മാ​ര്‍ക്കുമെതിരെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ഇവർക്കെതിരെ മൊ​ത്തം 15,000 ദീ​നാ​ര്‍ പി​ഴ​യാ​ണ്…

മനാമ: മലപ്പുറം പൊന്നാനിയിലെ വെളിയംകോട്​ പുതുവീട്ടിൽ അലി ഇന്ന് രാവിലെ രണ്ടു മണിക്ക് താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടു. 22 വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. 46 വയസായിരുന്നു.…

മനാമ: ജനുവരി 28 ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്തവാളത്തിന്റെ (ബി‌എ‌എ) പുതിയ പാസഞ്ചർ ടെർമിനലിലേക്ക് പ്രവർത്തനം മാറ്റാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും ബഹ്‌റൈൻ എയർപോർട്ട്…

മനാമ: 15 വർഷത്തിന് ശേഷം പ്രവാസ ജീവിതം മതിയാക്കി ജനുവരി 26 ന് നാട്ടിലേക്ക് പോകുന്ന മൊയ്‌തുണ്ണിയുടെ യാത്ര സംബന്ധമായ രേഖകളും ടിക്കറ്റും മനാമ ഗോൾഡ് സിറ്റിയിലുള്ള…

മനാമ : ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന .ബാബുരാജിന് ലഭിച്ച പ്രവാസി സമ്മാൻ പുരസ്ക്കാരം അർഹതക്കുള്ള അംഗീകാരം എന്ന്‌ ഹരിപ്പാട് പ്രവാസി കൂട്ടായ്മ ഹരിഗീതപുരം  ബഹ്‌റൈൻ …

മനാമ: മനാമയിലെ ഒരു കമ്പനിയിലെ 51 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ല. കമ്പനിക്കെതിരെ ആരോഗ്യ…

മ​നാ​മ: ‘ദി ​മാ​ജി​ക്ക​ൽ​ സ്​​റ്റോ​ൺ’ എ​ന്ന തന്റെ ചെ​റു​ക​ഥ ഒ​ൺ​ലൈ​നി​ൽ പ്ര​കാ​ശി​ത​മാ​യ​തി​ന്റെ ആവേശത്തിലാണ് അ​നി​കൈ​റ്റ്​​ ബാ​ല​ൻ. ​ചെ​ന്നൈ ആ​സ്​​ഥാ​ന​മാ​യ നോ​ഷ​ൻ പ്ര​സാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​നി​കൈ​റ്റിന്റെ ക​ഥ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.…

മനാമ: എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും കലാ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭനും മുസ്ലിം ലീഗ് നേതാവുമായ എസ് വി…