Browsing: Antony Raju

മനാമ: ഇന്ന് ജൂൺ 14 ലോകം ഒരിക്കല്‍ കൂടി രക്തദാന ദിനം ആചരിക്കുമ്പോള്‍ കൊറോണക്കാലത്തും തളരാതെ രക്തദാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ബഹ്‌റൈന്‍ കെ.എം.സി.സി. കഴിഞ്ഞ 11 വര്‍ഷമായി…

മനാമ: കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റി ജന.സെക്രട്ടറിയുടെ പിതാവ് കടമേരി അമ്മദ് ഹാജി (77)യുടെ നിര്യാണത്തില്‍ റഹ് മാനിയ്യ ബഹ്റൈന്‍ കമ്മറ്റി അനുശോചിച്ചു.…

മനാമ: ബഹ്‌റൈനിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 514 പേർക്ക് പുതുതായി കൊറോണ സ്ഥിതീകരിച്ചു. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 18227 ആയി.ഇന്നത്തെ കണക്കു പ്രകാരം…

മനാമ: കൊറോണ ബാധിച്ചു ബഹ്‌റൈനിൽ രണ്ടു പേർകൂടി മരിച്ചു.ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം മരിച്ചവരുടെ എണ്ണം 39 ആയി. 85 വയസുള്ള സ്വദേശിയും ,54 വയസുള്ള വിദേശിയുമാണ് മരണപ്പെട്ടത്…

ന്യൂഡൽഹി: കോറോണയെത്തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നും 4443 ഇന്ത്യക്കാർ 21 വിമാനങ്ങളിൽ ഇന്ന് തിരിച്ചെത്തി.417 പേർ റിയാദിൽ നിന്നും 177 പേര് ബഹ്‌റൈനിൽ നിന്നും, 178 പേർ…

മനാമ: ബഹറിനിൽ ഇന്ന് 444 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചു. 64 വയസുള്ള ഒരു പ്രവാസിയുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 37 ആയി…

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുന്നു.  മാസ്‌ക്  ധരിക്കാത്തതുമായി ബന്ധപ്പെട്ട് 721…

മനാമ: പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കൊറോണ പരിശോധനയുടെ വിഷയത്തിൽ വിശ്വസനീയമായ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ ആവശ്യപ്പെട്ടു. പ്രവാസികൾ മടങ്ങിയെത്തുന്ന…

മനാമ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് ബഹറിനിൽ നിന്ന് രണ്ടു വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആദ്യ വിമാനം ബഹ്‌റൈൻ സമയം പകൽ 10.40 നു ബാംഗ്ലൂരേക്കും…

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നമലയാളികൾക്ക് കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാറിന്റെ തീരുമാനം പിൻവലിച്ചു. ശക്തമായ പ്രതിക്ഷേധമാണ് ഈ നടപടിക്ക് എതിരെ പ്രവാസലോകത്തുനിന്ന് ഉണ്ടായത് . ചാർട്ടേർഡ്…