മനാമ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് ബഹറിനിൽ നിന്ന് രണ്ടു വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആദ്യ വിമാനം ബഹ്റൈൻ സമയം പകൽ 10.40 നു ബാംഗ്ലൂരേക്കും രണ്ടാം വിമാനം ഉച്ചക്ക് 1.20 ന് തിരുവനന്തപുരത്തേക്കും തിരിച്ചു. ബഹ്റൈൻ ബാംഗ്ളൂർ വിവിമാനത്തിൽ 8 ഗർഭിണികളും 2 കുഞ്ഞുങ്ങളുമുൾപ്പെടെ 169 യാത്രക്കാരും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ രണ്ടു കുട്ടികളും 7 ഗർഭിണികളും ഉൾപ്പെടെ 177 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
Trending
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
- ആഗോള ശ്രദ്ധയാകര്‍ഷിച്ച് ബഹ്റൈന്‍ ശരത്കാല മേള
- മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: അഭിമന്യു സക്സേന
- കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്
- ”വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽക്കണം”: വികാസ് അഗർവാൾ
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ 30ഓളം കേസുകളെത്തി