Browsing: Antony Raju

മനാമ: ഗവർണറേറ്റുകളിലുടനീളം 1,118 മുൻകരുതൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ 5,501 സന്നദ്ധ പ്രവർത്തകർക്ക് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പരിശീലനം നൽകി. ക്ലീനിംഗ്, സ്വകാര്യ കമ്പനികളിൽ നിന്നുള്ള…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് ഇന്ന് യാത്രയായി. ഇന്നു (12.07.2020) രാവിലെ 10.30 നു സ്ത്രീകളും,ഗർഭിണികളും, മുതിർന്നവരും ജോലി നഷ്ടപ്പെട്ടവരും…

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ…

മ​നാ​മ: ദാ​ന മാ​ളി​ലെ ന​വീ​ക​രി​ച്ച ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബഹ്‌റൈൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഒരു പുതിയ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാന മാൾ സ്റ്റോർ 40…

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. 68 വയസുള്ള സ്വദേശിയും 48 , 29 വയസ്സ് പ്രായമുള്ള പ്രവാസികളുമാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ…

മനാമ: കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വന്ദേ ഉത്‌കാൽ ദൗത്യം പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഒഡിയ സമാജ് സ്ഥാപകൻ ഡോ. അരുൺ കുമാർ പ്രഹരാജ് പറഞ്ഞു. ബഹ്‌റൈനിൽ കുടുങ്ങിയ 68…

മനാമ: പടവ് കുടുംബവേദി 2020-2021 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സൂം മീറ്റിംഗിൽ ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുനിൽ ബാബു പ്രസിഡണ്ടും മുസ്തഫ…

മനാമ: കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി നടപ്പാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. ഉത്തരവ് നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക്…