Browsing: Al Noor International School

മനാമ: അൽ നൂർ ഇൻ്റർനാഷണൽ സ്‌കൂൾ ബഹ്‌റൈൻ സ്‌പോർട്‌സ് ദിനം പ്രമാണിച്ച് വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്‌പോർട്‌സിൻ്റെ പ്രാധാന്യവും അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളും പ്രദർശിപ്പിച്ചുകൊണ്ട്…

മ​നാ​മ: ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ആ​ദ​രി​ച്ചു. ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും…

മനാമ: അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ കിന്റർഗാർട്ടൻ വിഭാഗം സ്‌കൂൾ കാമ്പസിൽ അധ്യയന വർഷാവസാനം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഡോ.…

മനാമ: അൽ നൂർ ഇന്റർനാഷണൽ സ്‌കൂളിലെ സിബിഎസ്‌ഇ വിഭാഗം ഗ്രാജുവേഷൻ ദിനം ആഘോഷിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സ്കൂൾ ചെയർമാൻ…

മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. സയൻസ് സ്ട്രീമിൽ ആലിയ ഹുസൈൻ ഭട്ട് 95.4%…