Browsing: Al Hilal Hospital

മനാമ:ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പിയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനുള്ള വിഗ് സൗജന്യമായി നൽകുന്ന ബഹറൈൻ ക്യാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) പങ്കാളികൾ ആയി.…

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ്…

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ദിനം എന്നിവയോട് അനുബന്ധിച്ച് ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്…

മനാമ: വടകര സഹൃദയ വേദി ഇഫ്ത്താർ മീറ്റ്, റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഏപ്രിൽ അഞ്ചിന് അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും ഒപ്പം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ…

മനാമ: അമ്പത്തിരണ്ടാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന് ഭാഗമായി സംസ്കൃതി ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം പേർ പങ്കെടുത്ത…

മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ മെമ്പർ മാർക്കായി സൗ ജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം…

മനാമ:  ബഹ്റൈനിലെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. മെഗാമാർട്ട്, യൂണിലീവർ തുടങ്ങിയവരുടെ സഹകരണത്തോടെ ആരംഭിച്ച പരിപാടി സാറിലെ മാക്രോ…

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ശാ​ഖ​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പൂ​ക്ക​ള​ങ്ങ​ളി​ട്ടാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​ത്. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ്…

മനാമ: അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുകൾ അഷുറയ്‌ക്കായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് മനാമയിൽ തുറന്നു. ആരോഗ്യ മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, ജാഫറിയ വഖഫ്…

മനാമ: അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുകൾ അഷുറയ്‌ക്കായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് മനാമയിൽ തുറന്നു. ആരോഗ്യ മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, ജാഫറിയ…