Browsing: accident death

ന്യൂഡല്‍ഹി: അറ്റകുറ്റപണിക്കിടെ വിമാനത്തില്‍നിന്നു താഴെവീണ് എയര്‍ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എഞ്ചിനീയറായ റാംപ്രകാശ് സിങാ(56)ണ് മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ്…

തലശ്ശേരി : ലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരായ സ്‌കൂൾ വിദ്യാർത്ഥി അടക്കം രണ്ട് പേര് മരിച്ചു. തലശ്ശേരി തലായി സ്വദേശി മത്സ്യത്തൊഴിലാളി ശിവന്ദനത്തിലെ പുതിയ പുരയിൽ…

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുമലയാളികള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്. സഹയാത്രികരായ…

കോഴിക്കോട്: പള്ളിയുടെ മുകളിൽ നിന്ന് മദ്രസാ അധ്യാപകൻ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്നാണ് അധ്യാപകൻ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി…

കുനിയംമുത്തൂര്‍: കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. 2 തൊഴിലാളികൾക്ക്…

തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോള്‍ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ…

കാസർകോ‌‌‌‌ട് : സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അംഗടിമുഗൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹയാണ് (11)​…

ബം​ഗളൂരു: ബം​ഗളൂരുവിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ ആറ് പേർ മരിച്ചു. ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി.ലോറി ഇടിച്ച്…