കുവൈറ്റ് സിറ്റി: കേളി വാദ്യകലാപീഠം ഓണ്‍ലൈനില്‍ കേളീരവം 2020″ എന്ന പേരിൽ തായന്പക മത്സരം നടത്തി. 12നും 18നും ഇടയിൽ പ്രായമുള്ളവർക്കായി അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. ലോകമെമ്പാടുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് തായമ്പക മത്സരം നടത്തിയത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. മത്സരത്തിൽ അർജ്ജുൻ S. മാരാർ ഒന്നാം സ്ഥാനവും അതുൽകൃഷ്ണ, ആദർശ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

