ഷാർജ: യു.എ.ഇയിലെ കലാസാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായ ഷാജി പുഷ്പാംഗദൻറെ “ഞാൻ മായ “എന്ന നോവലിന്റെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്നു.
https://www.facebook.com/rajeevkodampally/videos/10159107131776967/
ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകപ്രകാശന ചടങ്ങിൽ ജനം ടീവീ മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി, റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ, വ്യവസായി സോഹൻ റോയ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, എന്നിവർ പങ്കെടുത്തു.