എറണാകുളം: മുഖ്യമന്ത്രിയും റിയാസും ധുവീകരണത്തിന് ശ്രമിക്കുന്നു. ക്രിസ്തീയ സഭകളുമായി ബിജെപി അടുക്കുന്നതിനെ റിയാസും സിപിഎമ്മും എതിര്‍ക്കുന്നത്തിന് കാരണം പി എഫ് ഐ നിരോധിച്ചതോടെ പ്രവർത്തകർ സിപിഎമ്മിലേക്ക് വരുന്നതുകൊണ്ടാണെന്നും, മുഹമ്മദ് റിയാസ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിക്കുന്നതായും, മുഹമ്മദ് റിയാസിന് പി എഫ് ഐയുമായി ചങ്ങാത്തമുണ്ടെന്നും സിപിഎം മുസ്ലീംവത്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരന് കുറ്റപ്പെടുത്തി. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചതിൽ പിണറായിക്ക് പശ്ചാത്താപമുണ്ടൊയെന്നും, പാലാ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ പശ്ചാത്താപമുണ്ടൊ. റിയാസ് ലോകത്തെ ക്രൈസ്തവരെ കമ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിൽ മറുപടി പറയുമോയെന്നും വി മുരളീധരന് ചോദിച്ചു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
