ബീജിംഗ്: ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് രാജ്യത്തെ മെഡിക്കൽ വിദഗ്ദരുടെ മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് പടരുന്ന സ്ഥലങ്ങളുടെ എണ്ണം കൂടുമെന്നും മുന്നറിയിപ്പുണ്ട്. ഡെൽറ്റ വകഭേദമാണ് നിലവിൽ ചൈനയിൽ വ്യാപിക്കുന്നത്.
ഒക്ടോബർ 17 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ നിലവിൽ 11 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അടിയന്തര ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ശനിയാഴ്ച 26 കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ബീജിങ്, ഹബെയ്, ഹുനാൻ, ഗാൻസു തുങ്ങിയങ്ങളിലാണ് രോഗ വ്യാപനം രോഗവ്യാപമുള്ള പ്രദേശങ്ങളിൽ നിന്നും ബീജിങിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
Trending
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി
- ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
- കുവൈത്തിലെ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലേ അന്തരിച്ചു
- കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ
- അജു റ്റി. കോശിക്ക് യാത്രയയപ്പ് നല്കി


