മനാമ: കെ.പി.എ സൽമാബാദ് ഏരിയ അംഗവും കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ പി ബാലൻ എന്നയാളുടെ നാട്ടിലുള്ള വീടും സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ മുന്നോട്ടുള്ള ജീവിതത്തില്‍ വീട് പുനര്‍നിര്‍മ്മിക്കാന്‍ പ്രയാസപെട്ട സഹോദരന് കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി കൊല്ലം പ്രവാസി അസോസിയേഷന് ചാരിറ്റി വിങ്ങുമായി ചേര്‍ന്ന് ധനസഹായം നല്കി. ധനസഹായം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ബിജുകുമാറിന് കൈമാറി. സൽമാബാദ് ഏരിയ കോ-ഓർഡിനേറ്റർമാരായ സന്തോഷ് കാവനാട്, സജീവ് ആയൂർ, ഏരിയ വൈസ് പ്രസിഡന്റ് ജെയിൻ ടി തോമസ് , ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി എന്നിവർ സന്നിഹിതരായിരുന്നു.
Trending
- സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് Sr ലൂസി കുര്യന്
- കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം
- പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു
- ‘നിരോധിത സംഘടനയിൽനിന്ന് കെജ്രിവാൾ പണം കൈപ്പറ്റി’; NIA അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ
- ബഹ്റൈനിൽ മലയാളി യുവതി മരണപ്പെട്ടു
- ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു