കൊല്ലം: ചണ്ണപ്പേട്ട മണക്കോട് കളർ മണ്ണിൽ ഹൗസിൽ .കെ.സി.തങ്കച്ചൻ (81വയസ്സ്) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 2024 ഏപ്രിൽ 10, ബുധനാഴ്ച പകൽ 12 ന് ഭവനത്തിലും തുടർന്ന് മണക്കോട് സെന്റ്.തോമസ് മാർത്തോമ്മാ പള്ളിയിലും നടത്തപ്പെടുന്നതാണ്.
ഭാര്യ: മേരിക്കുട്ടി തങ്കച്ചൻ, മക്കൾ : സാം ജോൺ, ബെന്നി തങ്കച്ചൻ, ഡെയ്സി തങ്കച്ചൻ
മരുമക്കൾ: സിനി സാം ജോൺ, ലിബി ബെന്നി, ഷിജു ബേബി.
കൊച്ചുമക്കൾ: എൽസാ സാം, ജെയ്സ് സാം, ജുആൻ ബെന്നി, നെവിൻ ബെന്നി, ജെനീറ്റ മരിയ ഷിജു.