മനാമ: പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം സ്വദേശിയും പാക്ട് സംഘടനയുടെ സജീവ അംഗവുമായ ജയദേവൻ മരിച്ചു. ഇദ്ദേഹം കുടുബവുമായി ആലിയിലായിരുന്നു താമസം. മൃത്ദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X