ഹമദ് ടൌൺ : ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് യാത്രയാകുന്ന ഹമദ് ടൌൺ ഏരിയാ സെക്രട്ടറി ശ്രീ. സെബി സെബാസ്റ്റ്യനു ഐ.വൈ.സി.സി യാത്രയപ്പ് നൽകി. ദേശീയ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡും ഏരിയാ കമ്മറ്റിക്ക് വേണ്ടി ഏരിയാ പ്രസിഡണ്ട് നസീർ പാങ്ങോടും ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ ഏരിയാ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. ഹരിദാസ്, ഏരിയാ ട്രഷറർ റോയി മത്തായി, ദേശീയ ജോയിന്റ് സെക്രട്ടറി ബൈജു വണ്ടൂർ, മുതിർന്ന അംഗം ജോൺസൺ കൊച്ചി എന്നിവർ സന്നിഹിതരായിരുന്നു.
Trending
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത
- രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഹംഗാര പോളിനെ അറസ്റ്റ് ചെയ്തു
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു