മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമ പോർട്ടൽ ആയ സിനിഡയറി രാജ്യാന്തര ചലച്ചിത്ര മേള യ്ക്കെത്തുന്നവർക്കായി പ്രേത്യേക മത്സരം ഒരുക്കുന്നു.
ചലച്ചിത്ര പ്രേമികൾക്ക് ആസ്വാദന കുറിപ്പുകളോ അനുഭവ കഥകളോ, നിരൂപങ്ങളോ മേളയുമായി ബന്ധപ്പെട്ട മറ്റു വിശേഷങ്ങളോ പങ്കു വെയ്ക്കാം, തിരഞ്ഞെടുക്കപ്പെടുന്നവ സിനിഡയറിയുടെ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. അവയിൽ നിന്നും ഏറ്റവും മികച്ച കുറിപ്പിന് സമ്മാനവും ലഭിക്കുന്നതാണ്.