
മനാമ: ബഹ്റൈനില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കാന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം ഹോട്ട്ലൈന്‍ തുടങ്ങി.
മൃഗങ്ങളെ ഉപദ്രവിക്കല്‍, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കല്‍, നായ്ക്കള്‍ അലഞ്ഞുനടക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ 17987227 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ അറിയിക്കാം.


