മനാമ: സാമൂഹികപ്രവർത്തകനും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി റോസി പൗലോ (79) അങ്കമാലിയിൽ നിര്യാതയായി. മൂക്കന്നൂരിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷ ഞായറാഴ്ച വൈകുന്നേരം നാലിന് വാതക്കാട് ഭാരതറാണി ചർച്ചിൽ നടക്കും.
Trending
- വീട്ടുവേലക്കാരിയെ ദ്രോഹിച്ച കേസില്‍ ബഹ്റൈനി സ്ത്രീക്ക് മൂന്നു വര്‍ഷം തടവ്
- ബഹ്റൈന്‍ 120 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- അശ്ലീല വീഡിയോകളും പണവും കാണിച്ച് കുട്ടികളെ വശീകരിച്ച കേസ്: യുവാവ് കുറ്റം സമ്മതിച്ചു
- ശശി തരൂര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി
- പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനം, കശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിച്ചു; ലോക്സഭയിൽ പ്രിയങ്ക ഗാന്ധി
- തങ്ങൾ ക്രൈസ്തവരെന്ന് കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ; ‘വീട്ടുകാർ അറിഞ്ഞ് നടത്തിയ യാത്ര’
- 2026 ൽ യുഡിഎഫ് ഭരണം പിടിക്കും, പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്, ഇരട്ടി ആത്മവിശ്വാസമെന്നും നേതാക്കള്‍
- അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്, അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി