ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ ബാധിച്ച രോഗിയെ ചികിത്സിച്ചതിലൂടെ രോഗം പിടിപ്പെട്ടു മരണപ്പെട്ട ഡോക്ടര്‍ സൈമന്റെ ശവസംസ്കാരം നാട്ടുകാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. മൃതദേഹം സംസ്ക്കരിക്കാനാവാതെ ഒരു രാത്രിമുഴുവന്‍ ബന്ധുക്കള്‍ സെമിത്തേരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു.ഇതേതുടർന്ന് മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞാല്‍ കര്‍ശന ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കൊറോണ മൂലം മരിച്ചവരുടെ സംസ്കാരം തടഞ്ഞാല്‍ കടുത്ത ശിക്ഷയുള്ള ഓര്‍ഡിനന്‍സിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. സംസ്കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സ്.
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ