യുഎഇ: എമിറേറ്റ്സ് ലോട്ടോയുടെ ഒമ്പതാമത്തെ നറുക്കെടുപ്പില്‍ വിജയികളിലൊരാളായി മലയാളി. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജോഷി ഐസക്കാണ് സമ്മാനം കരസ്ഥമാക്കിയത്. സമ്മാന തുകയായ 10 ലക്ഷം ദിര്‍ഹം രണ്ടു പേർ ചേർന്നാണ് പങ്കിട്ടെടുത്തത്. നറുക്കെടുപ്പില്‍ ഇത്തവണയും ജാക്പോട്ട് വിജയി ഇല്ല. അതുകൊണ്ടുതന്നെ 50 മില്ല്യണ്‍ ദിര്‍ഹം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്. ജൂണ്‍ 20 ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്.
Trending
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു