മനാമ: അനധികൃതമായി പിടികൂടിയ 719 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് കണ്ടെടുത്തു. കോസ്റ്റ് ഗാർഡ് മറൈൻ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ചെമ്മീൻ കണ്ടെടുത്തത്. ഫെബ്രുവരി 1 മുതൽ ജൂലൈ അവസാനം വരെയുള്ള ആറ് മാസ കാലയളവിൽ എല്ലാ വർഷവും ചെമ്മീൻ പിടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവിൽ ബഹ്റൈൻ സമുദ്രാതിർത്തിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിനും വിൽപന നടത്തുന്നതിനും നിരോധനമുണ്ട്. ചെമ്മീൻ പിടിച്ച സംഘത്തെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തു.
Trending
- രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി വസ്തുക്കള്‍
- ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ മാർച്ച് 21 മുതൽ 31 വരെ ത്രിമാന സർവേ
- റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു
- തങ്കമ്മ നൈനാൻ ബഹ്റൈനിൽ അന്തരിച്ചു
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു