Browsing: Coastguard

മ​നാ​മ: ഇ​ട​ക്കി​ടെ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ പ്ര​ത്യേ​ക ക​രു​ത​ലെ​ടു​ക്ക​ണം. കാ​റ്റി​ന്‍റെ ശ​ക്തി​ക്ക​നു​സ​രി​ച്ച്​ തി​ര​മാ​ല​യു​ടെ അ​ള​വും ശ​ക്തി​യും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും…

മനാമ: അനധികൃതമായി പിടികൂടിയ 719 കി​ലോ ചെ​മ്മീ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ക​ണ്ടെ​ടു​ത്തു. കോ​സ്റ്റ്​ ഗാ​ർ​ഡ്​ മ​റൈ​ൻ സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ചെ​മ്മീ​ൻ ക​ണ്ടെ​ടു​ത്ത​ത്. ഫെബ്രുവരി 1…