- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു
Browsing: Uncategorized
കോഴിക്കോട്: എംഇഎസ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭൂഗമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 73 കവിഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍ തുടരുകയാണ്. ഇതിനകം 28000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മനാമ : കവിത വിപ്ലവവും പാട്ടെഴുത്തു ജീവിതവും ആയിരുന്ന മലയാളത്തിന്റെ പ്രിയ കവി അനിൽ പനച്ചൂരാന് ഹരിഗീതപുരം ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 24) വ്യാഴാഴ്ച , വൈകുന്നേരം ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ റാൻഡം പരിശോധന ഉണ്ടാകില്ല. വൈകുന്നേരം 4…
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ താരങ്ങൾക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യൻ താരങ്ങൾ പിഴയായി അടയ്ക്കേണ്ടത്.…
പൊലീസ് ആക്ട് ഭേദഗതി വഷളത്തരവും, ഭരണഘടനാ വിരുദ്ധവും, തലച്ചോറില്ലാത്ത തീരുമാനവും -കമൽ പാഷ പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമാണെന്നും, നിയമഭേദഗതിയുടെ പേരിൽ നടത്തുന്നത് വഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയിൽ നിലനിൽക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. കൃത്യമായി നിർവചിക്കപ്പെടാത്ത നിയമം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സർക്കാർ നാണംകെടാതെ നിയമഭേദഗതി പിൻവലിക്കണമെന്നും പ്രതികരിക്കുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെന്നും കെമാൽ പാഷ വ്യക്തമാക്കി
പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമാണെന്നും, നിയമഭേദഗതിയുടെ പേരിൽ നടത്തുന്നത് വഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയിൽ നിലനിൽക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. കൃത്യമായി നിർവചിക്കപ്പെടാത്ത നിയമം…
മനാമ:ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ…
മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമെന്ന് സ്വപ്ന സുരേഷ്
കൊച്ചി :മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് കോടതിക്ക് നൽകി. സർക്കാരിന്റെ പല പദ്ധതികളിലും സ്വപ്ന…
കണ്ണൂർ : തളിപ്പറമ്പ് കുറുമാത്തൂരിൽപതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെൺകുട്ടി മൊഴി നൽകിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി…
തിരുവനന്തപുരം :ബംഗളൂരു മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ…