Browsing: Uncategorized

വേനൽകാലത്ത് വിശപ്പും, ദാഹവും ഒന്നുപോലെ അകറ്റുന്ന ഫലമാണ് തണ്ണിമത്തൻ. എന്നാൽ ജ്യൂസ്‌ തയ്യാറാക്കുമ്പോഴും മറ്റും ഇതിന്റെ കുരു നമ്മൾ ഉപയോഗിക്കാറില്ല. പോഷകസമൃദ്ധമായ തണ്ണിമത്തൻ കുരു നിരവധി ആരോഗ്യ…

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഉത്തമമാണെന്ന് വിശദമാക്കി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി. സമൂഹത്തിൽ ഹൃദ്രോഗികളുടെ തോത് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണെന്നും, ആരോഗ്യപൂർണ്ണമായൊരു ജീവിതശൈലി പിന്തുടരുക മാത്രമാണ് ഇതിന്…

പ്രായഭേദമന്യേ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ മൂലം രക്തസമ്മർദ്ദം ഉയരുന്നത് മൈഗ്രെയ്നിലേക്ക് വഴിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈഗ്രെയ്നിന്റെ കടുത്ത…

വേനൽ ചൂടിനെ ചെറുത്ത് ശരീരം തണുപ്പിക്കാനും, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശർക്കര അത്യുത്തമമെന്ന് ആരോഗ്യവിദഗ്ധർ. വേനൽക്കാലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചുമ, ജലദോഷം, പനി എന്നിവയെ ചെറുക്കാൻ ശർക്കരക്ക്‌ കഴിവുണ്ട്.…

ന്യൂഡല്‍ഹി: രാജ്യമാകമാനം എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിനാൽ പനി പടരുന്നതിനെ തുടർന്ന് രോഗികൾക്കും, ഡോക്ടർമാർക്കുമുള്ള നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറക്കണമെന്നും, ലക്ഷണങ്ങൾക്ക്‌ മാത്രം…

7 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ഒരു വ്യക്തിക്ക്‌ അനിവാര്യമാണ്. എന്നാൽ കൃത്യമായ ഉറക്കം ലഭിക്കുന്നവർ ശരാശരിയിലും താഴെയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ആവശ്യത്തിന് ഉറക്കം…

ദഹനപ്രശ്നങ്ങൾ നേരിടുമ്പോൾ നാം ഇഞ്ചിനീര് കുടിക്കാറുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് മ്യൂണിക്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ലെയ്ബ്നിസ് സെന്റർ ഫോർ ഫുഡ്‌ സിസ്റ്റംസ് ബയോളജി.…

ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവയിലയ്ക്ക്‌ വിഷാദ രോഗത്തിൽ നിന്ന് മുക്തി നൽകാൻ കഴിയുമെന്ന് ഗവേഷകർ. ഉണക്കി എടുക്കുന്ന കറുവയില, ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.…

കറികളിലും മറ്റും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഉത്തമ ഔഷധമാണെന്ന് ഗവേഷകർ. പല്ലുവേദന, പല്ലുകളിലെ കറ, കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഗ്രാമ്പൂ കടിച്ചുപിടിക്കുകയോ,…

പ്രായമായവരുടെ ആഹാരക്രമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിർബന്ധിത ചിട്ടയോടെയുള്ള ഭക്ഷണക്രമം അവരുടെ മോണയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ബാർലി, ഗോതമ്പ് തുടങ്ങിയ…