Browsing: BREAKING NEWS

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകി ബോർഡ്. 10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷകൾ സുഗമമായി നടക്കുകയാണ്. വിപുലമായ…

ദമാം: ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ ബഹുമുഖ വ്യക്തിത്വം തിരുവന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) ദമാമിൽ അന്തരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിൽ ഒരു പ്രമുഖ…

കേപ്ടൗൺ: ഐസിസി വനിതാ ടി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷും. ഇലവനിലെ ഏക ഇന്ത്യൻ താരമാണ് റിച്ച. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ 4…

മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞു. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണർ വീണ്ടും ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന…

ന്യൂ ഡൽഹി: ഭാരതി എയർടെല്ലിന്‍റെ 5 ജി നെറ്റ്‌വർക്ക് വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. എയർടെൽ 5 ജി പ്ലസ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്.…

കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം മാർച്ച് 10ന് തിയേറ്ററുകളിലെത്തും. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്…

നാഗാലാൻഡ്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് വളരെ പ്രശസ്തമാണ്. കടിച്ചാൽ പൊട്ടാത്ത വാക്കുകളും എളുപ്പമൊന്നും അർത്ഥം മനസിലാക്കിയെടുക്കാൻ പറ്റാത്ത വാക്കുകളും ഒക്കെയാണ് അദ്ദേഹം ഉപയോ​ഗിക്കുന്നത്. ശശി…

പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ് ചാറ്റ്. മൈ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ട് ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ…

പുല്‍വാമ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ അവന്തിപോരയിൽ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ…

മെക്സിക്കോ: ഇന്‍റർനെറ്റിൽ ആളുകൾ പല ഊഹാപോഹങ്ങളും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും പങ്കിടാറുണ്ട്. പക്ഷേ, ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റ് അത് ചെയ്യുമോ? മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രെ മാനുവൽ ലോപസ് ഒബ്രഡോർ…