Browsing: BREAKING NEWS

കൊച്ചി: കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി…

ന്യൂഡല്‍ഹി: പാകിസ്ഥാനിലും ചൈനയിലും പൗരത്വം നേടിയ ഇന്ത്യക്കാർ ഉപേക്ഷിച്ച ‘ശത്രു സ്വത്തുക്കൾ’ ഒഴിപ്പിക്കാനും വിൽക്കാനുമുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനും…

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫീസുകളിലുമടക്കം 70 ഇടങ്ങളിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. കൊച്ചി, കോഴിക്കോട്, കൊയിലാണ്ടി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ്.…

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് തീരുമാനം. ഈ മാസം 30 വരെ സഭാ സമ്മേളനം തുടരും. നടപടിക്രമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം…

മുംബൈ: വധഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്‍റെ പേരിൽ ഇമെയിൽ സന്ദേശം…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി ശശിധരനെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.…

തലശേരി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി നേതാക്കളുമായി ബിഷപ്പ്…

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന്…

കൊൽക്കത്ത: ഐഎസ്എൽ ചാമ്പ്യൻമാരായതിന് പിന്നാലെ പേരിൽ മാറ്റം വരുത്തി എടികെ മോഹൻ ബഗാൻ. അടുത്ത സീസൺ മുതൽ ‘മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്’ എന്ന പേരിലാണ് മത്സരിക്കുന്നതെന്ന്…

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഈ മാസം 30 വരെ സമ്മേളനം…