Browsing: BREAKING NEWS

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്…

കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പതിറ്റാണ്ടുകളായി നമ്മോടൊപ്പം നടന്ന ഇന്നസെന്‍റ് ഇന്ന് വേദനിപ്പിക്കുന്ന…

തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്നസെന്‍റ് മഹാനായ കലാകാരനും സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നെന്ന് ധനമന്ത്രി അനുസ്മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ…

തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ കലാകാരനായിരുന്നു ഇന്നസെന്‍റ് എന്നും സാമൂഹിക ചുറ്റുപാടുകളെയും…

തൃശൂര്‍: മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി.  വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ …

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിലേറ്ററിന്റെ സഹാത്തോടെയാണ് നിലനിർത്തിയിരുന്നത്.…

ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ. ഫൈനലിൽ വിയറ്റ്നാമിന്‍റെ യുയെൻ തിതാമിന് നിഖാതിനു മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 50…

ബെംഗളൂരു: മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം വിഭാഗത്തിനുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളയാൻ കർണാടക സർക്കാർ…

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദർശിച്ച് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. സഹതാരങ്ങളായ ഹർഭജൻ സിംഗ്, സുരേഷ് റെയ്ന എന്നിവരോടൊപ്പമാണ്…

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. തീ ഉടൻ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പി വി ശ്രീനിജൻ എം എൽ…