Browsing: POLITICS

മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥരോ വിവിഐപി പരിവേഷങ്ങളോ ഇല്ലാതെ ക്യൂവിൽ കാത്തുനിന്ന് ടിക്കറ്റെടുത്ത് ഒഡീഷ മന്ത്രി സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്തു. സർക്കാർ സൗജന്യങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും…

എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ…

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്‍റെ പന്തൽ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി സംസ്ഥാന…

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹിയിലും പഞ്ചാബിലുമായി 35 സ്ഥലങ്ങളിൽ വീണ്ടും ഇ.ഡി റെയ്ഡ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രതിചേർത്ത കേസിൽ എൻഫോഴ്സ്മെന്റ്…

ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് തമിഴ്നാട്ടിൽ നിന്ന് കാര്യമായ പിന്തുണയില്ല. തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള അംഗങ്ങളെ കാണാൻ ചെന്നൈയിലെത്തിയ ശശി തരൂരിന് തണുത്ത പ്രതികരണമാണ്…

തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയിൽ രാത്രിയിൽ യാത്ര നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് അട്ടിമറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. 2007ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ…

മൂന്നാര്‍: മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും ബോധ്യപ്പെടുത്തുമെന്ന് എം.എം മണി എംഎല്‍എ. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ മാത്രം പോരെന്നും…

കോഴിക്കോട്: സിപിഐ വനിതാ നേതാവിന്‍റെ പരാതിയിൽ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്.…

ബംഗലൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്തും. 11ന് കർണാടകയിൽ റാലി ആരംഭിക്കും. റാലികൾ ഡിസംബർ വരെ നീളും.…

ബെംഗളൂരു: കർണാടകയിൽ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് ജനക്കൂട്ടം അതിക്രമിച്ചുകയറി. കർണാടകയിലെ ബിദാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്രസയിലേക്കുള്ള പടിക്കെട്ടുകളിൽ നിന്ന സംഘം ‘ജയ് ശ്രീറാം’,…