Browsing: POLITICS

തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവ് കർശനമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വടക്കഞ്ചേരി അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര…

തിരുവനന്തപുരം: കേന്ദ്ര നിർദേശ പ്രകാരം ബിജെപി കോർ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ബിജെപി സംസ്ഥാന…

ന്യൂഡല്‍ഹി: തന്‍റെ ദുബായ് സന്ദർശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരിച്ചു. അതേസമയം, പേഴ്സണൽ സ്റ്റാഫിന്റെ സന്ദര്‍ശനം ഔദ്യോഗികമാണെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ…

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർനടപടി സ്വീകരിക്കാൻ അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ…

ന്യൂഡൽഹി : ഹിജാബ് നിരോധന കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഓൾ ഇന്ത്യ ബാർ അസോസിയേഷനാണ് കത്തയച്ചത്. മൂന്നംഗ ബെഞ്ചിന് പരിഗണിക്കാൻ…

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി 5 ജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ 5…

കോഴിക്കോട്: കോൺഗ്രസിന്റെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ രമ എംഎൽഎ. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട്…

ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത്. ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് യുദ്ധവിമാനങ്ങളും കിഴക്കൻ തീരത്തേക്ക് ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ അടുത്തിടെ നടത്തിയ ആയുധാഭ്യാസത്തിന് പിന്നാലെ അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച…

തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലെ പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാതെ പിരിച്ചുവിട്ട സംഭവത്തിൽ കർശന നടപടിയുമായി ഗവർണർ. ക്വാറം പൂർത്തിയാക്കാതെ…

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവുള്ള 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 11…