Browsing: POLITICS

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഛായാചിത്രം കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് ഹിന്ദുമഹാസഭയുടെ ആവശ്യം. ഗാന്ധിയും നേതാജിയും രാജ്യത്തിന് നൽകിയ സംഭാവനകൾ തുല്യപ്രാധാന്യമുള്ളതാണെന്നും അതിനാൽ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിലെ അഴുക്കുചാൽ കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളി മുരുകനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തമായ…

കൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.…

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട്…

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച് നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച് കാസർകോട് ജില്ലാ…

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം എം മണി. തനിക്കെതിരെ ഉയർന്ന റിസോർട്ട് ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പറഞ്ഞാൽ രാജേന്ദ്രൻ…

ന്യൂഡല്‍ഹി: വി.സിയെ നിയമിക്കാൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എപിജെ അബ്ദുൾ…

ഇടുക്കി: മുന്‍മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎമ്മില്‍ നിന്ന്…

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്ക് വിറ്റെന്ന് ആരോപിച്ച് പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.…

ന്യൂഡൽഹി: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി…