Browsing: POLITICS

കൊല്ലം: ക്രിസ്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാൻ ആർഎസ്എസ് നീക്കം. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അംഗീകരിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പുതിയ…

തിരുവനന്തപുരം: പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ്…

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ഗവർണറുടെ തീരുമാനം ചട്ട വിരുദ്ധമാണെന്നും നടപ്പിലാക്കി…

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ട് വികെ ശശികല തള്ളി. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ജയലളിതയ്ക്ക്…

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ മിടിപ്പ് തൊട്ടറിയുന്ന കാര്യത്തില്‍ സമര്‍ഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘മോദി@20: സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്നങ്ങള്‍’ എന്ന…

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോയതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയിൽ കുടുംബം അനുഗമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാടിന് എന്താണ് സംഭവിക്കുന്നതെന്നാണ് മാധ്യമങ്ങൾ…

തിരുവനന്തപുരം: വിദേശയാത്രയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഫിഷറീസ്‌ മേഖലയിലെ പ്രധാന ശക്തികളിലൊന്നായ നോർവേയുമായി നടത്തിയ ചർച്ചകൾ സംസ്ഥാനത്തെ മത്സ്യമേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മാരിടൈം…

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഇത്തരത്തിൽ നീങ്ങിയാൽ പോരെന്ന് യുഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ…

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്ത് എഴുതി. ഈ മാസം 24ന് കാലാവധി അവസാനിക്കുന്ന കേരള…

തിരുവനന്തപുരം: അപമാനിച്ചാൽ മന്ത്രി സ്ഥാനം പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരും…