Browsing: POLITICS

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ്…

ബെംഗളൂരൂ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് സർക്കാർ. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള…

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 14ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയെന്നും…

തിരുവനന്തപുരം: ദുർമന്ത്രവാദത്തിനെതിരായ നിയമത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര, നിയമവകുപ്പിന്‍റെ യോഗം ഇന്ന് ചേരും. നിയമ പരിഷ്കാര കമ്മീഷന്‍റെ ശുപാർശകളാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്നത്. അടുത്ത നിയമസഭ സമ്മേളനത്തിൽ…

കൊച്ചി: പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്. നിലവിലെ വോട്ടർപട്ടിക സ്ഥിരപ്പെടുത്തിയ ശേഷം അടുത്ത വർഷം വോട്ടർ പട്ടികയിൽ ഇടം ലഭിക്കുന്ന 17 വയസ്സുള്ളവരുടെ പട്ടിക…

ഡെ​റാ​ഡൂ​ൺ: വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും എന്നാണ്…

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഫ്ലെക്സ് ബോർഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’…

തിരുവനന്തപുരം: സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും പരാതി ലഭിച്ചാൽ സ്റ്റേഷൻ പരിധി അതിർത്തി പരിഗണിക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ അതിർത്തി പറഞ്ഞ് ചിലർ പരാതികൾ…

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരായ പരാതിയിൽ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടുന്നു. സ്വാധീനം ഉപയോഗിച്ച് സി.പി.എം ഭരിക്കുന്ന സഹകരണ…

ഉക്രൈൻ ജനതയുടെ പീഡനങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്റെ ഹൃദയം എപ്പോഴും അവരോടൊപ്പമുണ്ടായിരുന്നു. ബോംബാക്രമണങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കൊപ്പം ഞാൻ നിലകൊള്ളുന്നു, ബുധനാഴ്ച ഒരു…