Browsing: POLITICS

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളോടുള്ള പരിഹാസവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന…

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസുമായി മുന്നോട്ട് പോകുകയാണെന്ന് പരാതിക്കാരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹർജിക്കാരനായ ബൈജു നൂർ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ രാജിവച്ച…

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്…

തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും മേയർ ആര്യ രാജേന്ദ്രന്‍റെ നിലപാടിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. മേയറെ മാറ്റില്ലെന്ന് തുടക്കം…

ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന്…

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ രേഖാമൂലം പരാതി നൽകാതെ പി ജയരാജൻ. വിഷയത്തിൽ രേഖാമൂലം പരാതി നൽകണമെന്ന്…

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം 351.50 കോടി രൂപയാണ് ബി.ജെ.പിക്ക്…

ന്യൂഡല്‍ഹി: നാല് മാസം മുമ്പ് നാടകീയമായി പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലേക്ക് തിരികെ മടങ്ങാനുള്ള നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഗുലാം…

തിരുവനന്തപുരം: മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ, ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. എ.കെ ആന്‍റണിയുടെ അഭിപ്രായം…

കോട്ടയം: ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ് നൽകി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ കണ്ണടച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം…