Browsing: POLITICS

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്‍റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ്…

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ…

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്. തെറ്റ് ചൂണ്ടിക്കാണിച്ച് ട്വീറ്റ് തിരുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി,…

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.…

ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും…

ലണ്ടൻ: ഗർഭിണിയാണെന്ന് പറഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തിരുന്ന…

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം അവസാനിച്ചെങ്കിലും കത്തിന്‍റെ ഉറവിടം ഇപ്പോഴും ലഭ്യമല്ല. കത്തിന്‍റെ ഉറവിടം തേടി ക്രൈംബ്രാഞ്ചും വിജിലൻസും നടത്തിയ അന്വേഷണങ്ങൾ സ്തംഭനാവസ്ഥയിലാണ്. കോർപ്പറേഷനിലെ…

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ വീടുകളിൽ എത്തും. സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.…

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും സമൃദ്ധിയുമുള്ള പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്‍റെ വികസനത്തിനായുള്ള ആശയങ്ങളിലും പ്രവർത്തനങ്ങളിലും നമ്മുടെ…

തിരുവനന്തപുരം: മലയാളികൾ വലിയ യാത്രാ ബുദ്ധിമുട്ടിലാണെന്നും കേന്ദ്രം അനുമതി നൽകാത്തതിനാൽ കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിലെ റെയിൽവേ വികസനത്തിന്‍റെ…