Browsing: POLITICS

തിരുവനന്തപുരം: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടേതും സൗഹൃദ സന്ദർശനമായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ടൂറിസം സെക്രട്ടറി…

മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പെരിന്തൽമണ്ണയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന…

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് നൽകാൻ തീരുമാനം. ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും. KL- 99…

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തീർത്ഥാടകരെ തള്ളിവിടാൻ ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്.…

കോട്ടയം: പാലാ നഗരസഭയിൽ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത. കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി.പി.എമ്മിൽ ധാരണയായത്. എന്നാൽ ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് (എം)…

ന്യൂഡല്‍ഹി: മധ്യവർഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന. ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയ്ക്ക്…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് ആരംഭം. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ വിജയകരമായ സിറ്റി സർക്കുലർ സർവീസിനു അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് പേരൂർക്കടയിൽ ആരംഭിച്ചത്.…

ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലിയുടെ ചിത്രം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ…

തിരുവനന്തപുരം: ‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട’ എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തെ വിമർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗാലറി…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന ബിജെപിയുടെ റോഡ്ഷോ ഇന്ന് തലസ്ഥാനത്ത് നടക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച മോദിയെ…