Browsing: POLITICS

കോഴിക്കോട്: ആവിക്കൽ, കോതി എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റുകളുടെ നിർമ്മാണത്തിൽ നിന്ന് പിന്മാറാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ…

ഇസ്ലാമാബാദ്: പെട്രോൾ, ഡീസൽ വില 35 രൂപ വീതം വർദ്ധിപ്പിച്ച് പാകിസ്ഥാൻ സർക്കാർ. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വലയുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് വില വർദ്ധനവ് വലിയ…

ചേര്‍ത്തല: എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചെറിയ തെറ്റുകള്‍ തിരഞ്ഞ് കുനിഷ്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പാർട്ടിക്ക് അകത്തും പുറത്തും ഉള്ളപ്പോൾ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി മന്ത്രി സജി…

കോഴിക്കോട്: ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ സാധ്യത പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും…

ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ഇത് സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന പൊതുപരിപാടിക്കിടെ മന്ത്രിക്ക് നെഞ്ചിൽ…

ആലപ്പുഴ: ആരോഗ്യമേഖലയിൽ അവഗണനയും അശ്രദ്ധയുമാണെന്നും മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്നും പറഞ്ഞ് ആരോഗ്യ, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ. ആലപ്പുഴ മെഡിക്കൽ കോളേജിന്‍റെ വികസനം എവിടെയും…

ന്യൂഡല്‍ഹി: നയതന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അദ്ദേഹമെഴുതിയ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ്…

തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചെന്ന് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെന്ന പരാതിയിൽ കേരള വി.സിക്ക്…

തിരുവനന്തപുരം: മാധ്യമങ്ങൾ അധികാരത്തിന്‍റെ ഇരമ്പുന്ന സംഘമായി മാറിയെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മന്ത്രി എംബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മാധ്യമങ്ങളെ മന്ത്രി വിമർശിച്ചത്.…