Browsing: WORLD

ന്യൂയോർക്ക്: ലഷ്കർ-ഇ-തൊയ്ബ നേതാവും പാകിസ്ഥാൻ തീവ്രവാദിയുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി). ചൈനയുടെ എതിർപ്പ് അവഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം.…

ഗാങ്‌ടോക്ക്: തദ്ദേശപ്രദേശങ്ങളിലെ ജനസംഖ്യാവര്‍ധനയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ദമ്പതികൾ ഒന്നിൽ കൂടുതൽ കുട്ടികൾക്കായി ശ്രമിക്കണമെന്നും ജനനനിരക്ക് കുറയുന്നത് തടയണമെന്നും…

കീവ്: റഷ്യയും ബെലാറൂസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിക്കുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസിനൊപ്പം റഷ്യ ആക്രമണം ശക്തമാക്കുമെന്ന് യുക്രെയ്ൻ ഭപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ…

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഗോതമ്പിന്‍റെ ക്ഷാമവും ജനങ്ങളെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീർ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.…

കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്ന് സൈനിക വക്താവ് കൃഷ്ണ പ്രസാദ്…

കാബുൾ: അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്‍റ് അംഗവും അംഗരക്ഷകനും ഒരു കൂട്ടം തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മുർസൽ നാബിസാദ (32), അംഗരക്ഷകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം…

കാഠ്മണ്ഡു: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ നേപ്പാളിലെ പൊഖാറ വിമാനത്താവളം ദുരന്തഭൂമിയായി മാറി. ചൈനയുമായി സഹകരിച്ച് നിർമ്മിച്ച വിമാനത്താവളം ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്തത്. പണി പൂർത്തിയാകുന്നതിനു…

ജനീവ: ആരോപണങ്ങൾ അവസാനിപ്പിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പുറത്തുവിടാനുള്ള ചൈനയുടെ നീക്കത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യ…

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം പരിഗണയിലില്ലെന്ന് വ്യക്തമാക്കി താലിബാൻ. രാജ്യവ്യാപകമായി പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്ത്രീകളെ…

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ  സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ്. പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല – വര്ഗീസ് ദമ്പതികളുടെ…