Browsing: WORLD

ഹനോയ്: അഴിമതി ആരോപണത്തെ തുടർന്ന് വിയറ്റ്നാം പ്രസിഡന്‍റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവെച്ചു. കൊവിഡ് കിറ്റ് വിതരണത്തിലെ അഴിമതി ഉൾപ്പെടെ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്…

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ജനുവരി 16  തിങ്കളാഴ്ച ന്യൂയോർക്കിൽ  ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലാണ്  (യുഎൻഎസ്‌സി)…

അറ്റ്‌ലാന്റാ: ജനാധിപത്യമോ, ഏകാധിപത്യമോ രണ്ടിലൊന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ജനാധിപത്യം…

ഓര്‍ലിയന്‍സ്: 2022 മിസ്സ് യൂണിവേഴ്‌സ് കിരീടം ഹൂസ്റ്റണില്‍ നിന്നുള്ള ആര്‍ ബോണി ഗബ്രിയേലിന്. ജനുവരി 14 ശനിയാഴ്ച ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന 71-ാമത് മിസ് യൂണിവേഴ്‌സ്…

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ജനുവരി 15 ഞായറാഴ്ച പുലർച്ച 2 മണിക്ക് നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിനു മുന്നിൽ കൂട്ടം കൂടി നിന്നിരുന്നവർക്ക് നേരെ…

ന്യൂയോർക് :മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ (MAR THOMA VISION)  ഫെബ്രുവരിയിൽ മിഴിതുറക്കും.…

ജൊഹാനസ്ബർഗ്: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ച് ക്യാപ്റ്റൻ ഷെഫാലി വർമയുടെയും (34 പന്തിൽ 78) ശ്വേത ഷെരാവത്തിൻ്റെയും (49 പന്തിൽ…

ബെയ്ജിങ്: 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന. ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കനുസരിച്ച് 2022 ലെ ജനസംഖ്യ 141.18 കോടിയാണ്.…

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങളും സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഞങ്ങൾ പാഠം പഠിച്ചുവെന്നും യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി…

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്‍റെ ഉടമസ്ഥതയിലുള്ള ഷെയർചാറ്റും…