Browsing: WORLD

ക്ലീവ്‌ലന്‍ഡ് :  ഒഹായോയിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തെറ്റായ രോഗിയില്‍ മറ്റൊരാള്‍ക്ക് ലഭിക്കേണ്ട വൃക്ക വെച്ചുപീഡിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു . സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ മാപ്പപേക്ഷിച്ചു.…

ഇറാഖ് നഗരമായ നാസിരിയയിലെ അല്‍- ഹുസൈന്‍ ആശുപത്രിയിൽ കോവിഡ് ഇൻസുലേഷൻ വാർഡിൽ തീപിടുത്തം. തീപിടുത്തത്തിൽ 90 ലധികം പേർ മരിച്ചു. തെറ്റായ വയറിംഗിൽ നിന്ന് തീപ്പൊരി ഓക്സിജൻ…

വാഷിംഗ്ടണ്‍: ക്യൂബന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ രാജ്യത്താകമാനം പതിനായിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ നടന്നു വരുന്നതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് സമരം ചെയ്യുന്നവര്‍ക്കു അനുകൂലമായ നിലപാട്…

ഇല്ലിനോയ്  :  ഇല്ലിനോയ് പബ്ലിക്ക് എലിമെന്ററി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററി പഠിപ്പിക്കുന്നതിനുള്ള  ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ഒപ്പുവച്ചു. ടീച്ചിങ് ഇക്വിറ്റബള്‍ ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി…

കെന്റക്കി :  ഐഡഹോയില്‍ കൂട്ടുകാരുമൊത്തു വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ മധ്യവയസ്‌ക്കരായ ദമ്പതികള്‍ നദിയില്‍ മുങ്ങി മരിച്ചു.  ജൂലൈ 10 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മൊയി…

കാഠ്മണ്ഡു: നേപ്പാളി കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 76(4) പ്രകാരമാണ് പ്രസിഡന്റ്…

വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചു വിവാദം പുരോഗമിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വോട്ടര്‍ ഐഡി നിയമം പ്രായോഗികമല്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഫോട്ടോ…

വാഷിംഗ്ടന്‍ ഡിസി: ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയവരെ വാനോളം പുകഴ്ത്തി ട്രംപ്. ഫോക്‌സ് ന്യൂസിന്റെ പരിപാടിയില്‍ പങ്കെടുത്ത അവസരത്തിലാണ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയത്.…

ഡാളസ് : കേരളം ഏറ്റു പാടിയ ഭക്തിഗാനം. “ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. അവരെന്നോട് മത്സരിക്കുന്നു….” ഈ പാട്ട് പല തവണ…

ന്യൂയോർക്ക്: വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ യാത്ര വിജയകരം. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിൽ ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ട…