Browsing: WORLD

കാബൂള്‍ : താലിബാൻ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂൾ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്. ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.150 ഓളം പേരെ കൊണ്ടുപോയെന്നാണ് വിവരം.പിടിക്കപ്പെട്ടവരിൽ അഫ്ഗാൻ…

സെന്റ് ലൂയിസ്   : സെന്റ് ലൂയിസ് &കാൻസസ് മാർത്തോമാ ച ര്‍ച്ച് വികാരിയും ദൈവവചന പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ   റവ. തോമസ് മാത്യു ആഗസ്ത് 24  ചൊവാഴ്ച…

ന്യൂഡല്‍ഹി: താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ തിരഞ്ഞിരുന്ന ഒരു മുഖമാണ് താലിബാന്‍…

ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ്…

2021 ആഗസ്ത് 22 നു രാവിലെ പത്തു മണിക്ക് പത്തനാപുരം ഗാന്ധി ഭവനിലെ ആയിരത്തിലധികം അന്തേവാസികൾക്ക് ഓണക്കോടിയും, ഓണ സദ്യയും വിതരണം ചെയ്യുന്ന ഫോമയുടെ പരിപാടി കേന്ദ്രമന്ത്രി…

വാഷിംഗ്ടണ്‍: താലിബാനുമായി ട്രമ്പ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബൈഡനാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്…

വാഷിങ്ടൻ ഡി സി:  യുഎസ് സെനറ്റിലെ മൂന്ന് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് അംഗങ്ങളും കോവിഡ് വാക്സീൻ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അമേരിക്കയിൽ…

വാഷിംഗ്ടൺ: താലിബാൻ ഭീകരരെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ മികച്ച പോരാളികളാണെന്നും സാമർത്ഥ്യമുള്ളവരാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…

നൈജർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ മോ​ട്ടോർ ബൈക്കുകളിലെത്തിയ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 14 കുട്ടികളുൾപ്പെടെടെ 37 പേർ കൊല്ലപ്പെട്ടു. ഭീകര സംഘടനയാണ്​ ആക്രമണത്തിനു പിന്നിലെന്നാണ്​ സംശയം.…

പോർട്ട് ഓ പ്രിൻസ്​: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 കടന്നു. ഇതുവരെ 2,186 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ…